home  

New users are required to check instructions for proper viewing of the website.

  അവസരജന്യരോഗങ്ങള്‍

ക്ഷയരോഗമാണ്‌ ഏറ്റവും കൂടുതലായുണ്ടാകുന്ന അവസരജന്യരോഗം. പ്രത്യേകതരം ന്യൂമോണിയ, മെനിഞ്ചൈറ്റിസ്‌, ഫംഗല്‍ബാധ, പ്രത്യേകതരം ക്യാന്‍സര്‍ തുടങ്ങിയവ എയ്‌ഡ്‌സ്‌ രോഗിയുടെ മരണത്തിനു കാരണമാകുന്നു. അവസരജന്യരോഗങ്ങള്‍ക്കുള്ള ചികിത്സ ഇന്ന്‌ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും ജനറല്‍ മെഡിസിന്‍ വിഭാഗത്തിലും എല്ലാ ജില്ലാ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്‌
 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ