home  

New users are required to check instructions for proper viewing of the website.

  എയ്‌ഡ്‌സ്‌ എന്ന അവസ്ഥ

രോഗപ്രതിരോധശേഷി ഗണ്യമായി കുറഞ്ഞ്‌, രോഗപ്രതിരോധശേഷി നിലനിര്‍ത്തുന്ന CD4 കോശങ്ങളുടെ എണ്ണം 200/ഘ.മി.ലി.ന്‌ താഴെയാകുമ്പോഴാണ്‌ എയ്‌ഡ്‌സ്‌ എന്ന അവസ്ഥയിലെത്തിച്ചേരുന്നത്‌. അവസരജന്യരോഗങ്ങള്‍ ഇക്കാലത്താണുണ്ടാകുന്നത്‌. രോഗപ്രതിരോധശേഷി കുറഞ്ഞതിനാല്‍ വളരെ കഠിനമായ അവസരോചിത രോഗാണു ബാധയുണ്ടാവുകയും അതുമൂലം രോഗി മരണമടയുകയും ചെയ്യുന്നു.
 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ