home  

New users are required to check instructions for proper viewing of the website.

  എച്ച്‌.ഐ.വി. പോസിറ്റീവ്‌

എച്ച്‌.ഐ.വി. (I & II) അണുബാധയുള്ള ആളിനെയാണ്‌ എച്ച്‌.ഐ.വി. പോസിറ്റീവ്‌ എന്നു പറയുന്നത്‌. എച്ച്‌.ഐ.വി. അണുബാധിതന്‌ ആരംഭത്തില്‍ കാര്യമായ രോഗലക്ഷണങ്ങളൊന്നും തന്നെയുണ്ടാകുന്നില്ല. സാധാരണയുണ്ടാകുന്ന വൈറല്‍ പനിയുടെ രോഗലക്ഷണങ്ങള്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. തുടര്‍ന്ന്‌ 8-10 വര്‍ഷം വരെ ആരോഗ്യവാനായിക്കഴിയുന്നു. രോഗപ്രതിരോധശേഷി ക്രമേണ കുറഞ്ഞു
തുടങ്ങുന്നു.
 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ