home  

New users are required to check instructions for proper viewing of the website.

  എച്ച്‌. ഐ. വി. അണുബാധ

33.2 ദശലക്ഷം എച്ച്‌.ഐ.വി. അണുബാധിതരുണ്ട്‌ ഭാരതത്തില്‍. 2.31 ലക്ഷം ജനങ്ങള്‍ (15-49 വയസ്സിന്‌ ഇടയ്‌ക്ക്‌ പ്രായമുള്ളവര്‍) എച്ച്‌.ഐ.വി. അണുബാധിതരായി ഉണ്ടെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. വരും കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ എച്ച്‌.ഐ.വി. അണുബാധിതരുള്ള രാജ്യമായി ഭാരതം മാറുമെന്നും കണക്കാക്കപ്പെടുന്നു. കേരളത്തില്‍ എച്ച്‌.ഐ.വി. അണുബാധിതര്‍ 55167 പേരുെണ്ടന്ന്‌ കണക്കാക്കപ്പെടുന്നു. രാജ്യത്തെ എച്ച്‌.ഐ.വി. അണുബാധിതരില്‍ 57 ശതമാനം പുരുഷന്മാരും 39 ശതമാനം സ്‌ത്രീകളുമാണ്‌. ഇവരില്‍ 3.5 ശതമാനത്തോളം 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളാണ്‌. 85% സ്‌ത്രീകളും എച്ച്‌.ഐ.വി. അണുബാധിതരാകുന്നത്‌ ഭര്‍ത്താവില്‍ നിന്നാണ്‌. എച്ച്‌.ഐ.വി. അണുബാധിതയായ അമ്മയില്‍നിന്നും കുഞ്ഞിലേക്ക്‌ അണുബാധ പകരാന്‍ സാധ്യതയുണ്ട്‌.

രാജ്യത്തെ എച്ച്‌.ഐ.വി. അണുബാധിതരില്‍ 57 ശതമാനം പുരുഷന്മാരും 39 ശതമാനം സ്‌ത്രീകളുമാണ്‌. ഇവരില്‍ 3.5 ശതമാനത്തോളം 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളാണ്‌. 85% സ്‌ത്രീകളും എച്ച്‌.ഐ.വി. അണുബാധിതരാകുന്നത്‌ ഭര്‍ത്താവില്‍ നിന്നാണ്‌. എച്ച്‌.ഐ.വി. അണുബാധിതയായ അമ്മയില്‍നിന്നും കുഞ്ഞിലേക്ക്‌ അണുബാധ പകരാന്‍ സാധ്യതയുണ്ട്‌.


 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ