home  

New users are required to check instructions for proper viewing of the website.

  എച്ച്‌.ഐ.വി. അണുബാധിതരുടെ പ്രശ്‌നങ്ങള്‍

ആമുഖം

എച്ച്‌.ഐ.വി.യെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ തീര്‍ത്തും വികലമായതിനാല്‍ എച്ച്‌.ഐ.വി. അണുബാധിതര്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വളരെയാണ്‌. ശാരീരികവും മാനസികവും സാമ്പത്തികവും കുടുംബപരവും സാമൂഹികവുമായ പ്രശ്‌നങ്ങളോടൊപ്പം പൗരാവകാശ നിഷേധവും എച്ച്‌.ഐ.വി. അണുബാധിതര്‍ അനുഭവിക്കേണ്ടിവരുന്നു.

1. നിയമപരവും ധാര്‍മികവുമായ പ്രശ്‌നങ്ങള്‍
2. ശാരീരിക, മാനസിക, സാമൂഹ്യപ്രശ്‌നങ്ങള്‍
 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ