home  

New users are required to check instructions for proper viewing of the website.

  ലക്ഷ്യാധിഷ്‌ഠിത ഇടപെടല്‍

എ) ലക്ഷ്യഗ്രൂപ്പുകള്‍

ലൈംഗികബന്ധത്തിന്റെ സ്വഭാവം മൂലം ലൈംഗികരോഗങ്ങള്‍ പിടിപെടാന്‍ സാദ്ധ്യത കൂടിയവരുടെ (ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗ രതിക്കാരായ പുരുഷന്മാര്‍, മയക്കുമരുന്നു കുത്തിവയ്‌ക്കുന്നവര്‍, തെരുവുകുട്ടികള്‍, ജയില്‍ത്തടവുകാര്‍, ട്രക്കുകള്‍ ഓടിക്കുന്നവര്‍ മുതലായവര്‍) ഇടയിലുള്ള പ്രതിരോധ പരിപാടികള്‍.

ബി) ലക്ഷ്യാധിഷ്‌ഠിത പരിപാടിയുടെ ഘടകങ്ങള്‍


1. ലൈംഗിക പെരുമാറ്റ വ്യതിയാനം
2. ലൈംഗികബന്ധത്തില്‍ക്കൂടി പകരുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സ
3. ഉറയുടെ ശരിയായ ഉപയോഗം ലക്ഷ്യഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കല്‍
4. എച്ച്‌.ഐ.വി.യുടെ പ്രതിരോധത്തിനും എച്ച്‌.ഐ.വി.
ബാധിച്ചവരുടെ പരിചരണത്തിനും അനുകൂല / അനുഗുണ സാഹചര്യം ഒരുക്കല്‍
5. സാമൂഹ്യ സംഘാടനം

സി. പ്രത്യേക ഗ്രൂപ്പുകളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍

1. ജയില്‍ കേന്ദ്രീകരിച്ചുള്ള ലക്ഷ്യാധിഷ്‌ഠിത പ്രവര്‍ത്തനങ്ങള്‍
2. മറുനാടന്‍ മലയാളികളുടെ ഇടയില്‍ ലക്ഷ്യാധിഷ്‌ഠിത
പ്രവര്‍ത്തനങ്ങള്‍
3. തൊഴിലിടങ്ങളിലെ ലക്ഷ്യാധിഷ്‌ഠിത പ്രവര്‍ത്തനങ്ങള്‍



 
     
download font
കേരളാ സ്‌റ്റേറ്റ്‌ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ സൊസൈറ്റി
റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം, കേരള, ഇന്‍ഡ്യ - 695 035
ഫോണ്‍ : +91-471-2304882 / 2304704 / 2303763 ഫാക്‌സ്‌ : +91-471-2305183
ഇ-മെയില്‍ : keralasacs@gmail.com
@ KSACS
ആശയവും ആവിഷ്‌കാരവും ഇന്‍വിസ്‌ മള്‍ട്ടിമീഡിയ